Openers departed cheaply as India struggles against Afganisthan's accurate bowling<br />വന്‍ സ്കോര്‍ എന്ന ലക്ഷ്യവുമായി സതാംപ്ടണില്‍ ഇറങ്ങിയ ഇന്ത്യക്ക് മുന്നില്‍ യഥാര്‍ഥ വീര്യം പുറത്തെടുത്ത് അഫ്ഗാന്‍. ലോകകപ്പില്‍ ഇതുവരെ തോല്‍വി അറിയാത്ത ഇന്ത്യയും പരാജയം മാത്രം പേരിലുള്ള അഫ്ഗാനും ഏറ്റുമുട്ടിയപ്പോള്‍ മികച്ച തുടക്കമാണ് ഗുല്‍ബാദിന്‍ നെയ്ബിനും സംഘത്തിനും ലഭിച്ചിരിക്കുന്നത്.